Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  യെമനിയ വിമാനം തകര്‍ന്നു വീണ് 150 മരണം  
 

ഈ മാസം ആദ്യം ഉണ്ടായ എയര്‍ ഫ്രാന്‍സ് വിമാന ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ മറ്റൊരു വിമാന ദുരന്തം കൂടി .യെമന്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള യെമനിയ എയര്‍ലൈന്‍സ് വിമാനമാണ് ചൊവ്വാഴ്ച പുലര്‍ച്ചെ
അറ്റ്ലാന്‍റിക് സമുദ്രത്തില്‍ തകര്‍ന്നു വീണത്‌ . മൊസാമ്പിക്കിനും മഡഗാസ്‌കറിനും മധ്യേ കൊമോറോസ്‌ ആര്‍ക്കിപെലോഗോയിലാണ്‌ വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുള്ള 228 പേരും കൊല്ലപ്പെ ട്ടതായി സംശയിക്കുന്നു.അപകടത്തില്‍ പെട്ട ആരും രക്ഷപ്പെടാനിടയില്ലെന്ന് കൊമോറോസ് വൈസ് പ്രസിഡന്‍റ് ഇദി നധോയിം പറയുന്നു .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest Inter national news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വിണ്ണൈ താണ്ടി വരുവായാ
Directed by: Gowtham Vasudev Menon
Staring : Silambarasan, Trisha
   
         
    Related news