Our-Kerala Video Gallery
||
Advertise with us
തിമിംഗലം പരിശീലകയെ കൊലപ്പെടുത്തി
യു എസ്സിലെ ഫ്ളോറിഡയിലെ ഓര്‍ലാന്റോയിലുള്ള പ്രശസ്തമായ സീവേള്‍ഡ് മറൈന്‍ പാര്‍ക്കില്‍ പരിശീലകയെ തിമിംഗലം കൊലപ്പെടുത്തി. ഈ പാര്‍ക്കിലെ ഷാമു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശനത്തിന് തയ്യാറെടുക്കന്നതിനിടെയാണ് പരിശീലകയായ ഡോണ്‍ ബ്രാന്ചൊ (40) അപകടത്തില്‍പ്പെട്ടത്.അക്രമസ്വഭാവമുള്ള ടിലികും എന്ന അപകടകാരിയായ തിമിഗലത്തെ സൂക്ഷിച്ചിരുന്ന ടാങ്കിലേക്ക് ഡോണ്‍ ബ്രാന്ചൊ കാല് വഴുതി വീണാണ് അപകടം അപകടം സംഭവിച്ചത്.
തിങ്ങിനിറഞ്ഞ കാണികള്‍ക്കു മുന്നിലാണു കൊലയാളി തിമിംഗലം പരിശീലകയായ ഡോണ്‍ ബ്രാന്ചൊയുടെ ജീവനെടുത്തത്.ഉച്ചസമയത്തെ പ്രദര്‍ശനം അവസാനിക്കുമ്പോഴായിരുന്നു സംഭവം.സംഭവം നടന്നയുടന്‍ കാണികളെ ഒഴിപ്പിച്ച് യുവതിയെ രക്ഷിക്കാനുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഭവത്തെത്തുടര്‍ന്നു പാര്‍ക്കിലെ തിമിംഗല പ്രദര്‍ശനം താത്കാലികമായി നിര്‍ത്തിവ ച്ചിരിക്കുകയാണ് . ഇതേ തിമിംഗലം 1991 ല്‍ കാനഡയില്‍ പരിശീലകനെ കൊലപ്പെടുത്തിയിരുന്നു.
Click here to rate this news
Name
Email Address
Title
Type letter in this image
Comment
Rate this news
Most Recent Comment
No Comments to be shown!
Latest Inter national news
പാകിസ്ഥാനില്‍ വെള്ളപ്പൊക്കം : 267 മരണം
ചെല്‍സ ക്ലിന്റന്റെ വിവാഹത്തിന് ക്ഷണം ലഭിച്ചില്ല:ഒബാമ
പാക്കിസ്ഥാനില്‍ 152 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു
ഇറാഖില്‍ ബോംബ് സ്ഫോടനങ്ങളില്‍ 40 മരണം
ചൈനയില്‍ വെള്ളപ്പൊക്കം :111 മരണം
പാക് സൈനിക മേധാവിയായി കയാനി തുടരും
ബ്ലാക്ക് ബോക്സിന്റെ ഉപജ്ഞാതാവ് അന്തരിച്ചു
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ ചികിത്സാ ക്യാമ്പുകള്‍ വീണ്ടും തുടങ്ങും
ലണ്ടനില്‍ 'ബുര്‍ഖ' നിരോധിക്കില്ല
ഡല്‍ഹിയിലേക്ക് വിനോദയാത്ര വരാന്‍ ഉദ്ദേശിക്കുന്നില്ല :മഹമൂദ് ഖുറേഷി
Our-Kerala Special
Search
ജപ്പാന് പ്രധാനമന്ത്രി യുകിയോ ഹടോയോമ രാജിവെച്ചു
നെല്‍സണ്‍ മണ്ഡേലയുടെ കൊച്ചുമകള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു
Our-Kerala Blogs
Popular Malayalam Blogs
Actress photo gallery
Malayalam cinema preview
Cooking recipes
ISS 2008 videos
Movie Reviews
പെണ്‍പട്ടണം
Directed by
:
V.M. Vinu
Staring : Nedumudi Venu, Lal, Siddique, Abu Salim, Augustin, Sivaji Guruvayur, Revathi, KPAC Lalitha, Swetha Menon, Vishnupriya
Related news
ചര്‍ച്ച ചെയ്തത് ഇന്ത്യക്ക് താല്പര്യമുള്ള കാര്യങ്ങള്‍ മാത്രം :പാക് വിദേശകാര്യ മന
കാണാതായ ഇറാന് ആണവശാസ്ത്രജ്ഞന്‍ തിരിച്ചെത്തി
ഒബാമക്ക് ജനപിന്തുണ കുറയുന്നു
ഉഗാണ്ടയില്‍ സ്ഫോടനം :64 മരണം
സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്
ജനറല്‍ ജെയിംസ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി
അഫ്ഗാനിസ്ഥാനില്‍ നിന്നും ബ്രിട്ടീഷ് സൈന്യം പിന്മാറുന്നു
ആസ്ട്രേലിയയില്‍ ഇന്ത്യന്‍ ഹോട്ടലില്‍ സ്ഫോടനം
ലാഹോറില്‍ ചാവേര്‍ സ്ഫോടനം :40 മരണം
ക്രിസ്റ്റ്യാന്‍ വുള്‍ഫ് ജര്‍മ്മന്‍ പ്രസിഡന്റ്
ബിന്‍ ലാദന് പാകിസ്താനില്‍ :സി.ഐ.എ തലവന്‍
ജൂലിയ ഗില്ലാര്‍ഡ് ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി
ഇസ്രയേല്‍ ചാര ഉപഗ്രഹം വിക്ഷേപിച്ചു
കൊളമ്പിയ:ജുവാന്‍ മാന്വല്‍ സാന്റോസിന് വിജയം
കുവൈത്ത് രാജകുമാരന് വെടിയേറ്റു മരിച്ചു
മ്യാന്മാറില് ഉരുള്‍പൊട്ടല്‍ : 46 മരണം
വാതക പൈപ്പ് ലൈന്‍ :പാകിസ്ഥാനും ഇറാനും കരാറില്‍ ഒപ്പ് വെച്ചു
നെല്‍സണ്‍ മണ്ഡേലയുടെ കൊച്ചുമകള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു
പാക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ മോഷണം
ജപ്പാന് പ്രധാനമന്ത്രി യുകിയോ ഹടോയോമ രാജിവെച്ചു
പാകിസ്ഥാന് :ഫേസ് ബുക്ക് നിയന്ത്രണം പിന്‍വലിച്ചു
ലാഹോര്‍ : തീവ്രവാദികള്‍ കയ്യേറിയ പള്ളികള്‍ സൈന്യം മോചിപ്പിച്ചു
രണ്ടു വയസ്സുകാരന് വലിക്കാന്‍ ദിവസവും 40 സിഗരറ്റുകള്‍
ഹാഫിസിനെ പാക് സുപ്രീംകോടതി മോചിപ്പിച്ചു
പരീക്ഷണ ശാലയില്‍ കൃത്രിമ ജീവനും
പാകിസ്ഥാന് ട്വിറ്ററും നിരോധിച്ചു
ലിബിയന്‍ വിമാനം തകര്‍ന്ന് 104 മരണം
ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും
നൈജീരിയന്‍ പ്രസിഡന്റ് ഉമറു അന്തരിച്ചു
യു എസിന്റെ ആണവായുധങ്ങളുടെ കണക്ക് പുറത്തു വിട്ടു
ശ്രീലങ്ക: തിരഞ്ഞെടുപ്പില്‍ യു.പി.എഫ്.എക്ക് മിന്നുന്ന ജയം
യൂറോപ്പില്‍ വ്യോമഗതാഗതം താറുമാറായി
ബേനസീര്‍ കൊല്ലപ്പെട്ടത് സുരക്ഷാ വീഴ്ച മൂലമെന്ന് യു എന്‍ റിപ്പോര്‍ട്ട്
ഭൂചലനം:ചൈനയില്‍ 300 മരണം
മന്മോഹനും ഒബാമയും ചര്‍ച്ച നടത്തി
പോളണ്ട് പ്രസിഡന്റ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു
പാകിസ്ഥാനില്‍ സ്ഫോടനം : 60 മരണം
ക്രൈസ്തവര്‍ ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു
ക്രൈസ്തവര്‍ ഇന്ന് പെസഹവ്യാഴം ആചരിക്കുന്നു
All Right reserved. Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.
Resources
-
Advertise with us