Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  കശ്മീര്‍ പ്രശ്‌നത്തില്‍ മദ്ധ്യസ്ഥതയ്ക്കില്ല : ഹോള്‍ബ്രൂക്ക്  
 
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കശ്മീര്‍ പ്രശ്‌നത്തില്‍ മദ്ധ്യസ്ഥതയ്ക്കില്ലെന്ന് അമേരിക്ക .യു എസ് പ്രത്യേകദൂതന്‍ റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് ആണ് ഈക്കാര്യം വ്യക്തമാക്കിയത് .എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാവാതിരിക്കാന്‍ ആവുന്നതൊക്കെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു .

പാകിസ്താനിലേയും അഫ്ഗാനിസ്താനിലേയും ആഭ്യന്തരസുരക്ഷ ശക്തമാക്കാന്‍ ഈ മേഖലയിലെ ഏറ്റവും വലിയ രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ സഹായം എപ്പോഴും ആവശ്യമാണ് എന്ന് പറഞ്ഞ ഹോള്‍ബ്രൂക്ക് അമേരിക്കയുടെ അഫ്ഗാന്‍ ദൗത്യത്തിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിന് ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും കൂട്ടിച്ചേര്‍ത്തു .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest Inter national news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news