Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  വസീരിസ്താനില്‍ യു എസ് ആക്രമണം :31 തീവ്രവാദികള്‍ കൊല്ലപ്പെട്ടു  
 
പാകിസ്താനിലെ ഗോത്രമേഖലയായ വടക്കന്‍ വസീരിസ്താനിലെ ദട്ടാഖേല്‍ പ്രവിശ്യയില്‍ യു എസ് സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 31 തീവ്രവാദികള്‍ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരില്‍ രണ്ട് താലിബാന്‍ കമാന്‍ഡര്‍മാരും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട് .അടുത്ത കാലത്ത് നടന്ന ഈ മേഖലയില്‍ നടക്കുന്ന ഏറ്റവും ശക്തിയേറിയ ആക്രമണമാണിത്.
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest Inter national news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news