ലോകകപ്പ് ഫൈനല്‍ ഫുട്ബോള്‍ മത്സരം വലിയ സ്ക്രീനില്‍ കണ്ടു കൊണ്ടിരിക്കെ ഉഗാണ്ട തലസ്ഥാനമായ കമ്പാലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.കമ്പാല നഗരത്തിലെ ഒരു ക്ലബിലും എത്യോപ്യന്‍ റസ്റ്റോറന്റിലുമാണ് സ്‌ഫോടനം നടന്നത്.സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.ആക്രമണത്തെ യു എസ് പ്രസിഡന്റ് ഒബാമയും വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റനും അപലപിച്ചിട്ടുണ്ട്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us