ലോകം തേടിക്കൊണ്ടിരിക്കുന്ന കുറ്റവാളികളില്‍ മുന്‍പനായ രടോവന്‍ കരട്സിക് സെര്‍ബിയയില്‍ അറെസ്റ്റ് ചെയ്യപ്പെട്ടു.1996 ലാണ് ഈ മുന്‍ ബോസ്നിയന്‍ സെറബ് രാഷ്ട്രീയ നേതാവ് ഒളിവില്‍ പോയത്.1995 ജൂലൈ യി ല്‍ സ്രെബ്രെനിക്ക യിലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദി ഇയാള്‍ ആണെന്ന് UN ട്രിബ്യുനല്‍ വിധിച്ചിരുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange