| |
പാക് ആണവ ശാസ്ത്രത്ജന്‍ ഖാദര്‍ ഖാന് മോചനം. |
|
| |
|
ഇസ്ലാമാബാദ്: ഉത്തര കൊറിയ ,ലിബിയ,ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യ ചോര്‍ത്തി ക്കൊടുത്തുവെന്ന കുറ്റത്തെ ത്തുടര്‍ന്ന് 2004 ല്‍ വീട്ടു തടങ്കലില്‍ ആക്കപ്പെട്ട പാക് അണുബോംബ് ഉപത്ഞാതാവ് ഖാദര്‍ ഖാന്‍ മോചിപ്പിക്കപെട്ടു. ഖാന് രാജ്യത്തെവിടെയും പോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.പക്ഷെ മാധ്യമങ്ങള്‍ക്ക് ഇന്റര്‍ വ്യൂ നല്‍കുന്നതില്‍ നിന്നും വിലക്കുണ്ട്.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|