പാക്കിസ്ഥാന്‍ പ്രസിഡന്‍റ് മുഷറഫിന്‍റെ രാജി സ്വാഗതാര്‍ഹമാണെന്ന് യു എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ആയ ഒബാമ .
പാക്കിസ്ഥാന്‍ ദേശിയ അസ്സംബിയില്‍ ഇമ്പീച്ച്മെന്‍റ് പ്രമേയം നേരിടാതെ രാജി പ്രഖ്യാപിച്ച പര്‍വേസ് മുഷറഫിനെ അദ്ദേഹം അഭിനന്ദിച്ചു .
മുഷറഫിന്‍റെ രാജി തീരുമാനം ശരിയായ ഒന്നാണെന്നും അത് പാക്കിസ്ഥാനിലെ രാഷ്ട്രിയ പ്രതിസന്ധി ഒഴിവാക്കാന്‍ സഹായിക്കും എന്നും ഒബാമ അഭിപ്രായപ്പെട്ടു .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange