ഇന്ത്യന്‍ സമയം ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ അമേരിക്കയില്‍ ഭൂഗര്‍ഭ റെയില്‍പാതയില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ 6 പേര്‍ മരിച്ചു. 70 ലധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് .പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ് . വാഷിങ്‌ടണിനും മേരിലാന്റിനും ഇടയില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിരുന്ന ട്രെയിനില്‍ മറ്റൊരു ട്രെയിന്‍ വന്നിടിച്ചാണ് അപകടം സംഭവിച്ചത് .മരിച്ചവരില്‍ ഒരാള്‍ ട്രെയിന്‍ ഡ്രൈവര്‍ ആണ് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us