ലോകപ്രശസ്ത ജനിതകശാസ്ത്രജ്ഞന്‍ ഡോ.ജെ.ക്രെയ്ഗ് വെന്ററിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലൂടെ പൂര്‍ണമായും മനുഷ്യനിര്‍മിതമായ ജീവരൂപം പരീക്ഷണശാലയില്‍ സൃഷ്ടിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. ഏതാണ്ട് പത്തുവര്‍ഷംകൊണ്ട് നാലുകോടി ഡോളര്‍ ചെലവിട്ട് നടത്തിയ ഗവേഷണത്തിലാണ് മേരിലന്‍ഡിലെ റോക്ക്‌വില്ലിയില്‍ പ്രവര്‍ത്തിക്കുന്ന ജെ.ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരാണ് ഈ നേട്ടം കൈവരിച്ചത് .
'കൃത്രിമജീവന്‍ ' സൃഷ്ടിച്ചെടുത്തത് . ജനിതകസാങ്കേതിക രംഗത്തെ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്ന ഈ മുന്നേറ്റത്തിന്റെ വിവരം പുതിയലക്കം 'സയന്‍സ്' വാരികയിലാണുള്ളത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us