യമഹ എസ്.സഡ്, എസ്.സഡ്- എക്‌സ്, വൈ.ബി.ആര്‍ 125 എന്നി മൂന്ന് മോഡല്‍ ബൈക്കുകള്‍ പുറത്തിറക്കി. 123 സി.സി എന്‍ജിനും നാല് സ്പീഡ് ഗിയറുമുള്ള ബൈ.ബി.ആറിന് 71 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. 47,000 ആണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. റെഡ്, ബ്ലാക്ക്, റെഡ്- ബ്ലാക്ക് എന്നീ മൂന്നു നിറങ്ങളില്‍ വൈ.ബി.ആര്‍ 125 ലഭിക്കും.
153 സി.സി എന്‍ജിനുള്ള എസ്.സഡ്. ലിറ്ററിന് 62 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു . 49,000...
Full Story
|