സാംസങ് കമ്പനി ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ ലാപ്‌ടോപ്പ് വിപണിയില്‍ ഇറക്കിയിരിക്കുന്നു .എക്സ് 360 എന്ന് പേരിട്ടിട്ടുള്ള ഈ ലാപ്ടോപ്പിന് ഭാരം വെറും 1. 27 കിലോഗ്രാം മാത്രം .ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങിന്റെ ഈ ലാപ് ടോപ്പാണ് ഇപ്പോള്‍ ലോകത്തില്‍ വെച്ച് ഏറ്റവും ഭാരം കുറഞ്ഞ ലാപ്ടോപ് .
വായുവിനെക്കാള്‍ ഭാരം കുറഞ്ഞതെന്നാണ് സാംസങ് പുതിയ ലാപ്ടോപ്പിനെ കുറിച്ച് അവകാശപ്പെടുന്നത് .
സാംസങ് എക്സ് 360 ക്ക് 13.3 ഇഞ്ച് എല്‍ സി ഡി സ്ക്രീനും ഇന്‍റല്‍ സെന്‍റ്‌റിനോ അള്‍ട്ര വോള്‍ട്ടേജ് പ്രൊസസറുമുണ്ട്. ഭാരക്കുറവും ഗുണമേന്മയും മൂലം എക്സ് 360 വിപണിയില്‍ ചലനം ഉണ്ടാക്കും എന്നാണ് കമ്പനിയുടെ കണക്ക് കൂട്ടല്‍ .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange