8MP ക്യാമറ ഫോണുമായി സാംസങ്ങ് വരുന്നു. പുതിയ ഫോണിനു Samsung i8510 Primera എന്നാണ് പേരിട്ടിരിക്കുന്നത് . ഇത് 8mp ക്യാമറ ഫോണ്‍,Symbian-powered smartphone ആയിരിക്കുമെന്നാണ് കമ്പനി പറയുന്നത് .
സവിശേഷതകളുടെ കാര്യത്തില്‍ ഈ ഫോണ്‍ മറ്റേതൊരു ഫോണിനും വെല്ലുവിളി ആയിരിക്കും. നോകിയയുടെ പുതിയ ഫോണ്‍ അയ N96 നെക്കളും കുടുതല്‍ പ്രത്യകതകള് ഈ ഫോണില്‍ ഉണ്ടായിരിക്കും. ഈ ഫോണിന്റെ ചില പ്രത്യകതകള് താഴെ കൊടുത്തിരിക്കുന്നു .
8MP CAMERA WITH XENON FLASH
Wi-Fi and GPS
16M color 2.8-inch QVGA
.5mm standard audio jack which should also be capable of transferring 5.1 surround audio (unprecedented yet on a mobile phone)
ഈ ഫോണ്‍ ഈ വര്ഷം അവസാനത്തോട് കൂടി വിപണിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏതാണ്ട് 40,000 ഇന്ത്യന്‍ രൂപയോളം ആണ് ഇതിനു പ്രതീക്ഷിക്കുന്ന വില
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange