ആപ്പിള്‍ ഐ ഫോണിനു ബദലായി ച്ച് സ്‌ക്രീന്‍ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് പുതിയ മൊബൈലുകള്‍ ഇറക്കുവാന്‍ നോക്കിയ തുടങ്ങിയ കമ്പനികള്‍ തയ്യാറെടുക്കുന്നു .ആപ്പിള്‍ ഐ ഫോണിനേക്കാള്‍ വില വളരെ കുറച്ച് വിപണിയിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു .
ആപ്പിളിന്‍റെ ജനപ്രിയ സംഗീത സേവനമായ ഐ ട്യൂണിന് ബദലായി ഓണ്‍ലൈന്‍ സംഗീത സേവനം ആരംഭിക്കാനും ഈ കമ്പനികള്‍ക്ക് പദ്ധതി ഉണ്ട് .നോക്കിയയുടെ ആദ്യ ടച്ച് സ്‌ക്രീന്‍ ഫോണ്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ഉടന്‍ വിപണിയില്‍ എത്തും എന്ന് പറയപ്പെടുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange