Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Idea Star Singer Videos

  യമഹ ആര്‍.എക്‌സ് 100 വീണ്ടും  
 
1985ല്‍ ഇറങ്ങിയ യമഹ ആര്‍.എക്‌സ് 100 ബൈക്കുകള്‍ വീണ്ടും വിപണിയില്‍ എത്തുന്നു .പഴയ ആര്‍.എക്‌സ് 100 ന്റെ രൂപഭംഗി നിലനിര്‍ത്തുകയും അതെ സമയം കരുത്തിലും ഇന്ധനക്ഷമതയിലും സാങ്കേതിക വിദ്യയിലും മാറ്റം വരുത്തിയാകും അവന്‍ വരിക.രണ്ടുസ്‌ട്രോക് എന്‍ജിനു പകരം നാലുസ്‌ട്രോക് എന്‍ജിന്‍ ആര്‍.എക്‌സ് 100 ല്‍ ഉപയോഗിക്കുക .

സര്‍ക്കാര്‍ കര്‍ശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് പഴയ യമഹ ആര്‍.എക്‌സ് 100ന്റെ നിര്‍മ്മാണം കമ്പനിക്ക് നിര്‍ത്തേണ്ടിവന്നത് . ഏറെ മലിനീകരണം ഉണ്ടാക്കുന്ന ബൈക്കായിരുന്നു പഴയ യമഹ ആര്‍.എക്‌സ് 100.
Click here to rate this news
 
     
Most Recent Comment
  nobin ealiyas
  i like it  
    Latest technology news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
യക്ഷിയും ഞാനും
Directed by: Thilakan, Shibu Thilakan, Captain Raju,Munshi renjith,Sudher,Gautham, Rikki, Shanil, Joobil, Meghna,
Staring : Vinayan
   
         
    Related news