സോഫ്റ്റ്‌വെയര്‍ രാജാവ് എന്നറിയപ്പെടുന്ന മൈക്രോസോഫ്റ്റ് ആണ് പുതിയ പരിക്ഷണം നടത്തുന്നത്
അര്‍ദ്ധവൃത്താക്രിതിയില്ലുള്ള പുതിയ മൌസിന് "ആര്‍ക്ക്"(S+ARCK) മൌസെന്നാണ് പേര്‍ നല്‍കിയിരിക്കുന്നത്.
ഇതിന്റെ വില 59.95ഡോളര്‍, ഇ വര്ഷം ക്രിസ്മസ്സിനു പുറത്തിറക്കാനാണ് മൈക്രോസോഫ്റ്റ് ഉദ്ദേശിക്കുന്നത്.പഴയ മൌസിനെ അപേക്ഷിച്ച് പുതിയതിന് പകുതി വലിപ്പം മാത്രമെയുള്ളൂ. കുടുതലും ലപ്ടോപിനെയാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange