Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  ഐടി കൂട്ടായ്മക്ക് സൈറ്റ്  
 

കൊച്ചി: വിവരസാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ മാത്രമായി ഇന്‍റര്‍നെറ്റ്‌ പോര്‍ട്ടല്‍ ആരംഭിച്ചു. ഐ ടിമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും ഐ ടി വിദ്യാര്‍ത്ഥികള്‍ക്കും ഈ മേഖലയിലെ ഏറ്റവും പുതിയ വിവരങ്ങള്‍ എത്തിക്കുകയാണ്‌ ‘ടെക്‌നോപാര്‍ക്ക്‌സ്‌ ഡോട്ട്‌ കോം’ എന്ന പോര്‍ട്ടലിന്‍റെ ലക്‍ഷ്യം

ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനും പങ്കുവയ്‌ക്കാനും ഇതില്‍ അവസരം ലഭിക്കും. സേവനം മുഴുവന്‍ സൗജന്യമാണ്‌.

ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഒരുമിച്ച്‌ കൂടാനും സൗഹൃദം പങ്കുവെക്കാനുമുതകുന്നതാണ്‌ പോര്‍ട്ടല്‍. ഓണ്‍ലൈന്‍ കൂട്ടായ്‌മയിലൂടെ അറിവും പ്രവര്‍ത്തന രീതികളും പങ്കുവയ്‌ക്കുക വഴി തൊഴില്‍പരമായും സാങ്കേതികമായും കഴിവുകള്‍ മെച്ചപ്പെടുത്താനാകുമെന്ന്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ റാംമോഹന്‍ പറഞ്ഞു.

സോഫ്‌റ്റ്‌വെയര്‍ ഹാര്‍ഡ്‌വെയര്‍ വിദഗ്‌ദ്ധ ര്‍, നെറ്റ്‌വര്‍ക്കിങ്‌ സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍മാര്‍, ഗ്രാഫിക്‌സ്‌ അനിമേഷന്‍ ഡിസൈനര്‍മാര്‍, ബി.പി.ഒ., കോള്‍സെന്റര്‍ അനുബന്ധ മേഖലയിലുള്ളവര്‍, ടെലികമ്മ്യൂണിക്കേഷന്‍ വിദഗ്‌ദ്ധ ര്‍, ടെക്‌നോളജി വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് സൈറ്റ് പ്രയോജനം ചെയ്യും.
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ചെമ്പട
Directed by: Robin Thirumala
Staring : Bala, Sridevika

   
         
    Related news