Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  ഐ ഫോണിനോട്‌ ഇന്ത്യക്കാര്‍ക്ക് താല്പര്യമില്ല ?  
 
ലോകം കീഴടക്കി ഇന്ത്യയില്‍ അവതരിച്ച ആപ്പിളിന്‍റെ ഐ ഫോണിനോട്‌ ഇന്ത്യന്‍ മൊബൈല്‍ പ്രേമികള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു .ഇന്ത്യയില്‍ ത്രി ജി മൊബൈല്‍ സേവനങ്ങള്‍ എല്ലാം ലഭ്യമല്ലാത്തതും,വന്‍ വില വര്‍ധന നടപ്പിലാക്കിയതുമാണ് ഐ ഫോണിനെ അകറ്റി നിര്‍ത്താന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന ഘടകമായി കരുതുന്നത് . കൂടാതെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ സാധാരണായി ഉപയോഗിക്കുന്ന സേവനങ്ങള്‍ അപ്പിളിന്‍റെ ഐ ഫോണില്‍ ലഭ്യമല്ലെന്നതാണ്‌ ഉപഭോക്താക്കളുടെ വിമുഖതക്ക് മറ്റൊരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

ഇന്ത്യയില്‍ പതിനായിരം രൂപയ്ക്കു സെറ്റ് ലഭിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ .എന്നാല്‍ ഇപ്പോള്‍ 31,000 മുതല്‍ 36,000 രൂപ വരെയാണ് ഇന്ത്യയിലെ ഐ ഫോണ്‍ നിരക്കുകള്‍.


വൊഡോഫോണും എയര്‍ടെല്ലും ആണ് ഇന്ത്യ യിലെ ഐ ഫോണ്‍ വിതരണക്കാര്‍.മുംബൈയിലെ ഐ ഫോണ്‍ അവതരണ ചടങ്ങില്‍ പത്തു പേര്‍ മാത്രമാണ് ഐ ഫോണ്‍ വാങ്ങാന്‍ എത്തിയത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട് .
ഇന്ത്യയില്‍ ആദ്യ ഘട്ടത്തില്‍ പത്ത് ലക്ഷം ഫോണുകള്‍ വില്‍ക്കാനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നതത്രേ.
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
പകല്‍നക്ഷത്രങ്ങള്‍
Directed by: Rajiv Nath
Staring : Mohan Lal, Suresh Gopi, Anup Menon, Manianpillai Raju, Kalpana, Reena Basheer, K.B. Venu, Murukan, N.L. Balakrishnan

   
         
    Related news