Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  ഐ ഫോണ്‍ തവണ വ്യവസ്ഥയില്‍  
 
എയര്‍ടെല്ലും വൊഡാഫോണിന്റെ വഴിയേ നീങ്ങുന്നു .ഐ ഫോണ്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് പണം തവണ വ്യവസ്ഥകളില്‍ (ഇം‌എം‌ഐ) അടയ്ക്കാനുള്ള സൌകര്യം എയര്‍ടെല്ലും ചെയ്തുകൊടുക്കുന്നു .ഇനി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക്‌ ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി, എസ് ബി ഐ എന്നിവയുടെ വീസ
കാര്‍ഡുകളുപയോഗിച്ച് മൂന്ന് മുതല്‍ 12 മാസം വരെ നീളുന്ന തവണകളായി പണമടച്ച് ഐ ഫോണ്‍ സ്വന്തമാക്കാം.

വൊഡാഫോണ്‍ ഐ സി ഐ സി ഐ, ബാര്‍ക്ലേസ്, ആക്സിസ് ബാങ്കുകള്‍ മുഖേന ഇം‌എം‌ഐ പദ്ധതി നടപ്പിലാക്കിയിരുന്നു .ഇപ്പോള്‍ ആപ്പിള്‍ ഐ ഫോണിനു 31,000 രൂപ മുതല്‍ 36,000വരെ വിലയുണ്ട് .വിലയിലെ വര്‍ധനവ് മൂലം ഇന്ത്യയില്‍ വളരെ കുറവ് സെറ്റുകള്‍ മാത്രമെ വിറ്റഴിഞ്ഞിട്ടുള്ളൂ .ഇം‌എം‌ഐ പദ്ധതി വഴി കൂടുതല്‍ വില്‍പ്പന നടക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
സുല്‍ത്താന്‍
Directed by: Sreeprakash
Staring : Vinu Mohan, Varada, Sandhya, Roma, Lalu Alex, Jagathy, Salim Kumar, Suraj Venjaramood, VijayaRaghavan.

   
         
    Related news