Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  ഐ ഫോണിനു ഇന്ത്യയില്‍ പൊള്ളുന്ന വില  
 
3 ജി ആപ്പിള്‍ ഐഫോണിനായി രജിസ്റ്റര്‍ ചെയ്ത് കാത്ത് നില്ക്കുന്ന ഇന്ത്യയിലെ മൊബൈല് പ്രേമികളെ ഞെട്ടിക്കുന്ന വാര്‍ത്തയുമായി വൊഡാഫോണ്‍.വെള്ളിയാഴ്ച മുതല്‍ ഇന്ത്യയില്‍ ലഭ്യമാവുമെന്ന് കരുതുന്ന ഐഫോണിന്‍റെ 8 ജിബി പതിപ്പിന് ഇന്ത്യന്‍ ഉപഭോക്താവ് നല്‍കേണ്ടി വരുന്ന വില 31000 രൂപയും 16 ജിബി ആണെങ്കില്‍ 36100 രൂപയും ആണ് .ഇതുസംബന്ധിച്ച് എസ് എം എസ് സന്ദേശങ്ങള്‍ ഐഫോണിനായി വൊഡാഫോണില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കമ്പനി അയച്ച് തുടങ്ങിയിട്ടുണ്ട്

അമേരിക്കയില്‍ ഐഫോണ്‍ സേവനദാതാക്കളായ എ ടി ആന്‍ഡ് ടി വെറും 199 അമേരിക്കന്‍ ഡോളറിനാണ് ഐഫോണ്‍ വില്‍പ്പനക്ക് എത്തിച്ചിരിക്കുന്നത് .10000 രൂപക്ക് ൩ ജി ആപ്പിള്‍ ഐ ഫോണ്‍ ലഭിക്കുമെന്ന് കരുതിയ ഇന്ത്യന്‍ ഉപഭോക്താക്കളെ ആകെ നിരാശയിലാക്കിയ ഈ തീരുമാനം ഐ ഫോണിന്‍റെ ഭാവിയില്‍
കരിനിഴല്‍ വീഴുത്തുമെന്നു കരുതപ്പെടുന്നു .
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
സുല്‍ത്താന്‍
Directed by: Sreeprakash
Staring : Vinu Mohan, Varada, Sandhya, Roma, Lalu Alex, Jagathy, Salim Kumar, Suraj Venjaramood, VijayaRaghavan.

   
         
    Related news