Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  Google ഫോണ്‍ ഉടനെ വിപണിയില്‍ എത്തുന്നു  
 
ഗൂഗ്‌ളിന്‍റെ അന്‍ഡ്രോയിഡ്‌ സോഫ്‌ട്‌വെയര്‍ സൗകര്യമുള്ള മൊബൈല്‍ സെപ്റ്റംബര്‍ മാസം തന്നെ പുറത്തിറക്കുമെന്ന് ടി-മൊബൈല്‍ അറിയിപ്പ് .ഗൂഗ്‌ളിന്‍റെ ഈ മൊബൈല്‍ ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകളെ മൊബൈലുകളിലേക്ക്‌ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഉത്തമ തെളിവ് ആയിരിക്കും എന്നാണ് നിരീക്ഷകര്‍ കണക്കു കൂട്ടുന്നത് .ഗൂഗ്‌ളിന്‍റെ സാങ്കേതിക പിന്തുണയുള്ള ഈ മൊബൈല്‍ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ സെപ്‌തംബര്‍ 23ന്‌ പ്രദര്‍ശിപ്പിക്കും എന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍ .എങ്കിലും വിപണിയില്‍ ഇവ ലഭ്യമാകാന്‍ ഒരു മാസം കാത്തിരിക്കേണ്ടി വരും. അമേരിക്കയില്‍ 200 ഡോളര്‍ വില വരും എന്ന് പ്രതീക്ഷിക്കുന്ന ഗൂഗ്‌ള്‍ ഫോണിനു ഇന്ത്യയില്‍ 25,000രൂപയോളം വില വരും എന്ന് കരുതുന്നു .
specifications:
* A capacitive touchscreen
* Full QWERTY 5-row keypad that slides away when not in use]
* 115 mm × 55 mm (4.53 in × 2.17 in), 16 mm (0.63 in) thick
* Internet navigation button controls
* 3.6Mbps HSDPA
* 1150mAh battery
* 128MB RAM / 256MB ROM
* Qualcomm MSM7201A processor at 528MHz.
* 3.1MP camera (no flash), 2048 × 1536 resolution
* Screen size is 3.17 inches (81 mm) with HVGA (480 × 320)



കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന സൈറ്റുകള്‍ സന്ദര്‍ശിക്കുക
http://code.google.com/android/


http://en.wikipedia.org/wiki/Google_Android
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  Sarath
  This is a great news. Waiting for this mobile. What will be the Indian price?  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ചെമ്പട
Directed by: Robin Thirumala
Staring : Bala, Sridevika

   
         
    Related news