Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  ഗൂഗിള്‍ പുതിയ വെബ് ബ്രൌസര്‍ പുറത്തിറക്കി  
 
സെപ്റ്റംബര്‍ രണ്ടിന് നൂറു രാജ്യങ്ങളില്‍ 'ക്രോം' എന്ന വെബ് ബ്രൌസറീന്റെ ബീറ്റ വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുന്നു ഗൂഗിള്‍ .ഇന്റര്നെറ്റ് എക്സ്‌പ്ലോറര്‍ , ഫയര്‍ഫോക്സ് , സഫാരി , ഒപെര എന്നി ബ്രൌസറുകള്‍ നിലനില്‍ക്കേയാണ് ഗൂഗിള്‍ 'ക്രോം' യുമായി എത്തിയിരിക്കുന്നത് .ഒരുപാടു സവിശേഷതകള്‍ ഉണ്ടെന്നു അവകാശപ്പെടുന്ന ക്രോം മറ്റുള്ള ബ്രൌസറുകളെ ക്കാള്‍ സ്ഥിരതയും വേഗതയും സുരക്ഷിത തത്വവും കൂടുതലാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട് .

 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ട്വന്റി ട്വന്റി
Directed by: Joshy
Staring : Mammootty, Mohanlal, Suresh Gopi, Dileep, Jayaram, Prithviraj, Jayasurya, Indrajith, Boban Kunchakko, Nayantara

   
         
    Related news