യാഹുവുമായി ചേര്‍ന്ന് പരസ്യങ്ങള്‍ നല്‍കാനുള്ള പദ്ധതിയില്‍ നിന്നും ഗുഗ്‌ള്‍ പിന്മാറി. ഈ തീരുമാനം യാഹൂവിനെ ആയിരിക്കും കൂടുതല്‍ ബാധിക്കുക എന്നാണു കരുതപ്പെടുന്നത് .അമേരിക്കന്‍ നീതിന്യായവകുപ്പില്‍ നിന്നുള്ള എതിര്‍പ്പുകാരണമാണ് തങ്ങള്‍ പിന്മാറുന്നതെന്നാണ് ഇരുകമ്പനികളും പ്രസ്താവന ഇറക്കിയിട്ടുണ്ട് .
സേര്‍ച്ച് എന്‍ജിന്‍ ഫലങ്ങള്‍ക്കൊപ്പം ഗൂഗിള്‍ പരസ്യങ്ങള്‍ നല്‍കി പ്രവര്‍ത്തന ചെലവ് കണ്ടെത്താമെന്നുള്ള യാഹുവിന്റെ കണക്ക് കൂട്ടലാണ് ഇതോടെ ഇല്ലായതായത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange