| |
എക്‌സ്‌പ്ലോറര്‍ ബീറ്റ-2 പുറത്തിറക്കി |
|
| |
|
ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്ന വെബ് ബ്രൗസിങ്ങ് സോഫ്‌വയറായ ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോററിന്‍റെ എട്ടാം തലമുറയുടെ രണ്ടാം പരീക്ഷണ ശ്രേണി മൈക്രോസോഫ്‌ട് പുറത്തിറക്കി.ഇന്റര്‍നെറ്റ് എക്‌സ് പ്ലോറര്‍ 8 (ഐ ഇ8) കൂടുതല്‍ സുരക്ഷിതത്വവും സ്വകാര്യതയും നല്‍കുന്നതാണ് എന്ന് മൈക്രോസോഫ്‌ട് പറയുന്നു .
2008 മാര്‍ച്ച് മാസത്തിലാണ് ഐ ഇ 8ന്‍റെ ആദ്യ ബീറ്റാ വിഭാഗം മൈക്രോസോഫ്‌ട് പുറത്തിറക്കിയത് .ഐ ഇ8 ഔദ്യോഗികമായി ഉടന്‍ പുറത്തിറങ്ങും എന്ന് കരുതുന്നു .മോസില്ലയുടെയര്‍ ഫോക്‌സ് 3യുടെതിന് കിടപിടിക്കുന്ന സേവനങ്ങള്‍ ഐ ഇ8 ല്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട് . കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല .
|
|
| |
 |  |  |  |  |
|
|
| |
|
|
|
|