Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  ഡിജിറ്റല്‍ വായന  
 

ബ്രിട്ടണില്‍ ഡിജിറ്റല്‍ വായനക്ക് തുടക്കം.സോണിയും പുസ്‌തക പ്രസാധകരായ വാട്ടര്‍ സ്റ്റോണും ചേര്‍ന്ന്‌ സോണി റീഡര്‍ എന്ന ഗിസ്‌മോസ്‌ വിപണിയില്‍ എത്തിച്ചിരിക്കുന്നു .നാന്നൂറ് ഡോളറോളം വിലവരുന്ന ഈ ഇ ബുക്കിനു ഒമ്പത്‌ ഔണ്‍സ്‌ ഭാരവും നാല്‍ മില്ലിമീറ്റര്‍ കനവും മാത്രമെ ഉള്ളൂ . 200എംബിയാണ്‌ ഈ ഉപകരണത്തിന്‍റ മെമ്മറി. സാധാരണ നോവലുകളിലേത്‌ പോലെ പേജുകള്‍ മറിച്ച്‌ വായിക്കാനുള്ള സൗകര്യവും ഇതിലുണ്ട്‌. അക്ഷരങ്ങള്‍ വലുപ്പത്തില്‍ കാണാനുള്ള സൗകര്യവും കണ്ണിലേക്ക്‌ പ്രകാശം അടിച്ചു കയറ്റുന്ന സ്‌ക്രീന്‍ ഇല്ല എന്നതുമാണ്‌ ഇതിന്റെ പ്രധാനപ്പെട്ട സവിശേഷത .

വാട്ടര്‍ സ്റ്റോണിന്‍റെ വെബ്‌ സൈറ്റില്‍ നിന്ന്‌ പുസ്‌തകങ്ങള്‍ ഇ-ബുക്കിലേക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ വായിക്കാവുന്നതാണ്‌. സാധാരണ പുസ്‌തകം വാങ്ങുന്നതിന്‍റെ വില കൊടുത്താല്‍ മാത്രമേ പുസ്‌തകം ഇ-ബുക്കിലേക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ പറ്റുകയുള്ളു എന്ന ന്യൂനത ഇ ബുക്ക്‌ എങ്ങനെ മറി കടക്കും എന്ന് കാണേണ്ടിയിരിക്കുന്നു .
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ചെമ്പട
Directed by: Robin Thirumala
Staring : Bala, Sridevika

   
         
    Related news