| |
അയ്യായിരം രൂപയുടെ കമ്പ്യൂട്ടര്‍ ഇന്ത്യയിലേക്ക് |
|
| |
|
ആഗോള ചിപ്പ് നിര്‍മ്മാതാക്കളായ ഇന്‍റല്‍ അയ്യായിരം രൂപക്ക് കമ്പ്യൂട്ടര്‍ ഇന്ത്യയില്‍ വിപണിയില്‍ ഇറക്കാന്‍ നീക്കം തുടങ്ങി .അയ്യായിരം രൂപയുടെ കമ്പ്യൂട്ടര്‍ ഉടന്‍ വിപണിയില്‍ എത്തും എന്നാണു കരുതുന്നത് .അയ്യായിരം രൂപയുടെ ഈ ഡസ്ക് ടോപ്പ് കമ്പ്യൂട്ടറുകള്‍ ഇന്ത്യയില്‍ വന്‍ തരംഗം ഉണ്ടാക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല .
ഇത് കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ വിലകുറയുന്നതിന് സഹായകമാകും.സാധാരണക്കാര്‍ക്ക് ഇന്‍റര്‍നെറ്റിന്‍റെ ലോകത്തേക്ക് എത്തുക എന്നത് കാലഘട്ടത്തിന്‍റെ ആവശ്യമായതിനാലാണ് ഇന്‍റലിന്‍റെ ഈ ഉദ്യമമെന്ന് കമ്പനി പറയുന്നു. ഇതിനോടനുബന്ധിച്ച് ബ്രോഡ്‌ബാന്‍റ് സേവനം വ്യാപിപ്പിക്കാന്‍ ബി എസ് എന്‍ എല്ലുമായും ഇന്‍റല്‍ പ്രത്യേക കരാറില്‍ ഏര്‍പ്പെടുന്നുണ്ട്.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|