ഐ ഫോണിന്റെ കാര്യത്തിലും സ്വകാര്യ മൊബൈല്‍ കമ്പനികളോട് മത്സരം പ്രഖ്യാപ്പിച്ചു കൊണ്ടു ബി എസ് എന്‍ എല്ലും വിപണിയിലേക്ക് .
അപ്പില്‍ ഐ ഫോണ്‍ 2008 ഡിസംബറില്‍ ബി എസ് എന്‍ എല്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് . ത്രീ ജി സേവനം രാജ്യത്ത് ലഭ്യമാകുന്നതോടെ ബി എസ് എന്‍ ലിന് മൊബൈല്‍ ഫോണ്‍ രംഗത്ത് വ്യക്തമായ മുന്‍തൂക്കം നേടാന്‍ കഴിയുമെന്ന് കരുതപ്പെടുന്നു .ഇപ്പോള്‍ വോഡഫോണും ഭാരതി എയര്‍ടെല്ലുമാണ് ഇന്ത്യയില്‍ ഐ ഫോണ്‍ സേവനം നല്‌കുന്നത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange