ബി.എസ്.എന്‍.എല്‍. ബ്രോഡ്‌ബാന്‍ഡിന് ഇരുപത് ശതമാനം ഇളവ്
ബി.എസ്.എന്‍.എല്ലിന്റെ പുതിയ ബ്രോഡ്‌ബാന്‍ഡ് കണക്ഷനുകള്‍ക്ക് ആറു മാസത്തേക്ക് പ്രതിമാസ നിശ്ചിത തുകയില്‍ ഇരുപത് ശതമാനം ഇളവ് അനുവദിക്കുമെന്ന് ബി.എസ്.എന്‍.എല്‍. പത്രക്കുറിപ്പില്‍ അറിയിച്ചു .
ഒക്ടോബര്‍ മാസം 31ന് മുന്‍പ് ആക്ടിവേറ്റ് ചെയ്യുന്ന പുതിയ കണക്ഷനുകള്‍ക്കാണ് ഈ ആനുകൂല്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കസ്റ്റമര്‍ കെയര്‍സെന്ററുമായോ ഫ്രാഞ്ചൈസിയുമായോ ബന്ധപ്പെടണമെന്ന് ബി.എസ്.എന്‍.എല്‍. അധികൃതര്‍ അറിയിക്കുന്നു .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange