ഐ ഫോണില്‍ 3ജി സേവനം ശരിയായ രീതിയില്‍ ലഭിക്കുന്നിലെന്ന പരാതി ഒടുവില്‍ ആപ്പിള്‍ അംഗീകരിക്കുന്നു. ഇതിന് പ്രതിവിധിയായി ഇവ പരിഹരിക്കാനായുള്ള സംവിധാനം കമ്പനി തയാറാക്കുന്നതായി റിപ്പോര്‍ട്ട്.സെപ്തംബര്‍ മാസത്തോടെ ഇത് നിലവില്‍ വരും എന്ന് കരുതുന്നു.
ഐ ഫോണില്‍ 3ജി സേവനം ശരിയായ രീതിയില്‍ ലഭിക്കുന്നില്ല എന്ന പരാതി ആപ്പിള്‍ ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല .
ഐ ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന ഇന്‍ഫൈനോണ്‍ ചിപ്പിലെ കോഡുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് കരുതപ്പെടുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange