Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  കംപ്യൂട്ടര്‍ വിപണിയില്‍ ആപ്പിളിന് വന്‍ കുതിച്ചുകയറ്റം  
 
അമേരിക്കയില്‍ പെഴ്സണല്‍ കംപ്യൂട്ടര്‍ വില്പനയില്‍ ആപ്പിള്‍ മൂന്നാം സ്ഥാനത്ത് .
പ്രമുഖ കമ്പനിയായ എയ്സറിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ്‍ ആപ്പിള്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.ഒന്നാം സ്ഥാനത്ത് ഡെല്ലും ,രണ്ടാ സ്ഥാനത്ത് എച്ച്.പിയുമാത്രമാണ് ഇനി ആപ്പിളിന് മുന്നില്‍ ഉള്ളത്. ആപ്പിളിന്‍റെ മാക് എന്ന പി.സിക്ക് അമേരിക്കന്‍ വിപണിയില്‍ ഉണ്ടായിരുന്ന ഓഹരി പങ്കാളിത്തം 6.4 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി ഉയര്‍ന്നു. ജൂണ്‍ മാസം അവസാനിക്കുമ്പോള്‍ മാകിന്‍റെ വില്പന 38 ശതമാനം ഉയര്‍ന്ന് 1.4 ദശലക്ഷം യൂണിറ്റിലെത്തിയിട്ടുണ്ട്. ആപ്പിളിന് അമേരിക്കയില്‍ മൂന്നം സ്ഥാനമുണ്ടെങ്കിലും ലോക വിപണിയില്‍ മറ്റ് കമ്പനികളുടെ അടുത്തെത്താന്‍ പോലുമായിട്ടില്ല. ലോകവിപണിയില്‍ ഡെല്ലിനെ പിന്തള്ളി എച്ച്.പിയാണ് ഒന്നാം സ്ഥാനത്ത്. ഡെല്‍ രണ്ടും എയ്സര്‍ മൂന്നും ലെനോവൊ നാലു സ്ഥാനത്താണുള്ളത്.
പ്രമുഖ ഗവേഷണ ഏജന്‍സിയായ ഗാ‍ര്‍ട്ണര്‍ ആണ് പുതിയ റിപ്പോര്ട്ട് പുറത്തിറക്കിയത്.

 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വെറുതെ ഒരു ഭാര്യ
Directed by: Akku Akbar
Staring : Gopika, Jayaram,Innocent, Jagathy Sreekumar, Suraj Venjaramoodu, Niveditha and Sona Nair
   
         
    Related news    
   
   
         
    Most reviewd news    
   
   
         
    Most reviewd news - technology