| |
നോകിയയുടെ N96 ഒക്ടോബര്‍ 1 നു |
|
| |
|
നോകിയയുടെ പുതിയ N സീരീസ് മോഡലായ N96 ഒക്ടോബര്‍ 1 നു വില്പന തുടങ്ങും. നോകിയയുടെ വിജയിച്ച മോഡലായ N95 നു ശേഷം നോക്കിയ ഉറ്റു നോക്കുന്ന മറ്റൊരു വിജയമാണ് N96. 16 GB മെമ്മറി ഉള്ള ഇ ഫോണില്‍ 8 GB യുടെ SD കാര്‍ഡും ചേരുമ്പോള്‍ 24 GB ആകും.ഇതു ആപ്പിളിന്റെ ഐ ഫോണിനു കടുത്ത ഒരു എതിരാളിയായിരിക്കും.DVB–H ടുനെര്‍ , 5 മെഗാ പിക്സല്‍ ക്യാമറയും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. 2.8 ഇന്ച്ച് സ്ക്രീന്‍ ,flash,mp4,WMV എന്നീ ഫയലുകള്‍ ഇതില്‍ വര്ക്ക് ചെയ്യും.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|