Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  നോക്കിയ 5800 എക്സ്പ്രെസ്സ് മ്യൂസിക്  
 
നോക്കിയയുടെ ടച്ച്‌ സ്ക്രീന്‍ മൊബൈല്‍ ശ്രേണിയിലെ ഏറ്റവും പുതിയ അംഗം ഉടന്‍ പുറത്തിറങ്ങുന്നു.നോക്കിയ 5800 എക്സ്പ്രെസ്സ് മ്യൂസിക് എന്ന പേരില്‍ ഇറങ്ങുന്ന ഇവന്‍ ഒക്ടോബര്‍ മാസം തന്നെ വിപണിയില്‍ ഇറങ്ങുമെന്ന് കരുതുന്നു. ഉദ്ദേശം നാനൂറു ഡോളര്‍ ആയിരിക്കും ഈ മൊബൈല്‍ ഫോണിന്റെ വിലയെന്ന് പറയപ്പെടുന്നു .
നോക്കിയ 5800 എക്സ്പ്രെസിന്റെ പ്രധാനപ്പെട്ട പ്രത്യേകതകള്‍ താഴെ പറയുന്നു :
OS Symbian OS v9.4, Series 60 rel. 5
Messaging SMS, MMS, Email, Instant Messaging
Browser WAP 2.0/xHTML, HTML, RSS feeds
Games Yes + Java downloadable
Colors Black, Red, Blue
Camera 3.15 MP, 2048x1536 pixels, Carl Zeiss optics, autofocus, video(VGA@30fps), flash; secondary videocall camera
- Built-in GPS receiver
- A-GPS support
- Nokia Maps 2.0 Touch
- Java MIDP 2.0
- MP3/WMA/WAV/eAAC+ player
- MPEG4/WMV/3gp video player
- Stereo FM radio with RDS
- TV out
- 3.5 mm audio output jack
- Voice command/dial
- Document viewer
- T9
- Photo editor
- Built-in handsfree

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന സൈറ്റ് സന്ദര്‍ശിക്കുക ;


http://www.gsmarena.com/nokia_5800_xpressmusic-2537.php
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
പകല്‍നക്ഷത്രങ്ങള്‍
Directed by: Rajiv Nath
Staring : Mohan Lal, Suresh Gopi, Anup Menon, Manianpillai Raju, Kalpana, Reena Basheer, K.B. Venu, Murukan, N.L. Balakrishnan

   
         
    Related news