ഐ ടി മേഘല കുതിച്ചുയരുന്ന ഈ വേളയില്‍ തൊഴില്‍ അന്വേഷകര്‍ കള്ള സി വി ഉണ്ടാക്കി തൊഴില്‍ തേടാന്‍ ശ്രമിക്കുന്നു .ഐ ടി തൊഴില്‍ അന്വേഷകര്‍ സമര്‍പ്പിക്കുന്ന ഓരോ നാല് സിവികളില്‍ ഒന്ന് വീതം വ്യാജമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.തൊഴില്‍ അന്വേഷകരെ കുറിച്ച് നിരീക്ഷിച്ച് ബോധ്യപ്പെടാന്‍ ഐ ടി കമ്പനികള്‍ നിയോഗിക്കുന്ന സ്ഥാപനങ്ങളാണ് ഈ പ്രശ്‌നം ചൂണ്ടികാട്ടുന്നത്.തൊഴില്‍ അപേക്ഷയിലും ബയോഡേറ്റയിലും ഇല്ലാത്ത യോഗ്യതകള്‍ ഉള്‍കൊള്ളിക്കുക ഇവരുടെ സ്ഥിരം പരിപാടിയായി മാറിയിട്ടുണ്ട്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange