Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  ടി മൊബൈല് ജി 1 നു വില 179 ഡോളര്‍  
 



എച്ച് ടി സി നിര്‍മിച്ച ടി മൊബൈല് ജി 1 ഒക്ടോബര്‍ 22മുതല്‍ അമേരിക്കയില്‍ ലഭിച്ച് തുടങ്ങും. 179 അമേരിക്കന്‍ ഡോളര്‍ ആണ് ഇ സെറ്റിന്റെ ഇപ്പോഴത്തെ വില. യു കെയില്‍ നവംബര്‍ മാസം മുതല്‍ ഇവ ലഭ്യമാകും .യുറോപ്യന്‍ രാജ്യങ്ങളില്‍ ഇവ അടുത്ത വര്‍ഷം ആദ്യത്തോടെ വിപണിയില്‍ എത്തും .ഇവിടുത്തെ വില എത്ര ആണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല .



3.2-ഇഞ്ച്‌ ഡിസ്പ്ലേ , ടച്ച് സ്ക്രീന്‍ ഡിസ്പ്ലേ , QWERTY കീബോര്ഡ് ,ജി എസ് എം /EDGE , UMTS സപ്പോര്‍ട്ട് , ജി പി എസ് , Wi-Fi തുടങ്ങിയവ ഇതിന്റെ പ്രത്യേകതകള്‍ ആണ് .

വീഡിയോ റീക്കോര്‍ഡിംഗ് ഇല്ലാത്തതും ,ബ്ലൂ ടൂത്ത് ഇപ്പോഴില്ലാത്തതും ഈ സെറ്റിന്റെ ന്യൂനതയായി കണക്കാക്കാം .
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
സുല്‍ത്താന്‍
Directed by: Sreeprakash
Staring : Vinu Mohan, Varada, Sandhya, Roma, Lalu Alex, Jagathy, Salim Kumar, Suraj Venjaramood, VijayaRaghavan.

   
         
    Related news