Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  'ത്രീജി' സേവനം ചെന്നൈയില്‍  
 

ബി.എസ്‌.എന്‍.എല്‍. ത്രീജി സംവിധാനം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ചെന്നൈ മാറി .
ചെന്നൈ മുഖ്യമന്ത്രി എം. കരുണാനിധി കേന്ദ്രവിവര സാങ്കേതിക കമ്യൂണിക്കേഷന്‍ മന്ത്രി എ. രാജയെ ഫോണില്‍ വിളിച്ച്‌ മുഖം കണ്ട്‌ സംസാരിച്ചുകൊണ്ടാണ്‌ പുതിയ സംവിധാനം രാജ്യത്തിനു സമര്‍പ്പിച്ചത്‌.'ത്രീജി' സേവനം മുഖേന വിളിക്കുന്ന ആളെ കണ്ടുകൊണ്ട്‌ വീഡിയോ കോളിങ്‌ , അതിവേഗ ഇന്റര്‍നെറ്റ്‌ ബന്ധം , മൊബൈല്‍ ടെലിവിഷന്‍ എന്നിവ മൊബൈല്‍ ഫോണില്‍ ലഭ്യമാകും
ചെന്നൈ നഗരത്തില്‍ ത്രീജി സേവനം ലഭ്യമാക്കാന്‍ 25 നോഡ ബേസ്‌ സ്റ്റേഷനുകള്‍ സ്ഥാപി ച്ചിട്ടുണ്ട് .ത്രീജി നെറ്റ്‌വര്‍ക്ക്‌ 2 എം.ബി.പി.എസ്‌. വേഗം അനുവദിക്കുണ്ട്‌.എന്നാല്‍ ഈ സൌകര്യങ്ങള്‍ ലഭ്യമാകാന്‍ ത്രീജി സര്‍വീസ്‌ ഉള്ള ഹാന്‍ഡ്‌സെറ്റുകള്‍ ആവശ്യമാണ്‌ .
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest technology news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news