Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  ഐ ഫോണിനു വില കുറയാന്‍ സാധ്യത  
 
ഇന്ത്യയിലെ മൊബൈല്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത .ആപ്പിള്‍ ഐ ഫോണിന് ഇന്ത്യയില്‍ വില കുറയ്ക്കാന്‍ കമ്പനി തയ്യാറെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ .


ഐ ഫോണിന്‍റെ വില മൂന്നിലൊന്നോളം കുറയുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത് . ഐഫോണിന് 5000 രൂപയെങ്കിലും കുറയാനാണ് സാധ്യത .ലോക വിപണിയില്‍ വന്‍ സ്വീകരണം ലഭിച്ച ഐ ഫോണിന് ഇന്ത്യയില്‍ തണുത്ത പ്രതികരണം ആണ് ലഭിച്ചത് .അതിന് പ്രധാന കാരണം വിലയിലെ അന്തരം ആയിരുന്നു ,അമേരിക്കയില്‍ നൂറു ഡോളറിനു ലഭിക്കുന്ന ഐ ഫോണിന് ഇന്ത്യയില്‍ കമ്പനി നിശ്ചയിച്ചത് 8 ജിബി 3 ജി ഐ ഫോണിന് 31,000 രൂപയും 16 ജി ബി പതിപ്പിന് 36,100 രൂപയും ആയിരുന്നു .
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ലോലി പോപ്പ്
Directed by: Shafi
Staring : Prithwiraj, Kunjacko Boban, Jayasurya, Bhavana, Roma, Rajan P. Dev, Salim Kumar, Suraj Venjaramood, P. Sreekumar, Ajith, Narayanan Kutty

   
         
    Related news