ഇന്ത്യയില്‍ 2009 ആദ്യത്തോടെ 3 ജി സേവനങ്ങള്‍ ലഭ്യമാകുമെന്ന് പൊതുമേഖല മൊബൈല്‍ സേവനദാതാവായ
എം ടി എം എല്‍ പറയുന്നു . ഇതിന് മുന്നോടിയായി മൂന്നാം തലമുറ മൊബൈല്‍ സേവനം സെപ്റ്റംബര്‍
മാസം അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ കൊണാട്ട് പ്ലെയിസ് മേഖലയില്‍ ആരംഭിക്കും.അതിന് ശേഷം മുംബൈയിലും പരീക്ഷണാടിസ്ഥാനത്തില്‍ 3 ജി സേവനങ്ങള്‍ നല്‍കുമെന്ന് എം ടി എം എല്‍ വ്യക്തമാക്കി.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange