Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Idea Star Singer Videos

    സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി    
   
ഇന്ത്യന്‍ വ്യോമസേന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി നല്‍കി ആദരിച്ചു. ഡല്‍ഹിയിലെ വ്യോമസേനാ ആസ്‌ഥാനത്ത് വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ എയര്‍ചീഫ് മാര്‍ഷല്‍ പി.വി നായിക് സച്ചിന് ക്യാപ്റ്റന്റെ ചിഹ്നം സമ്മാനിച്ചു.ഇതാദ്യമായാണ് ഒരു കായിക താരത്തിന് വ്യോമസേന ഈ ബഹുമതി നല്‍കുന്നത്.ഇന്ത്യന്‍ വ്യോമസേനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന ന... Full Story
   
         
 
    കോഴ വിവാദം :3 പാക്‌ താരങ്ങളെയും ഐ.സി.സി സസ്‌പെന്റ് ചെയ്തു    
   

കോഴ വിവാദത്തില്‍പ്പെട്ട 3 പാകിസ്താന്‍ താരങ്ങളെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ സസ്‌പെന്റ് ചെയ്തു.ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്, ബൗളര്‍മാരായ മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവരെയാണ് .അഴിമതിവിരുദ്ധ നിയമങ്ങള്‍ അനുസരിച്ച് ഐ.സി.സി സസ്പെന്ഡ് ചെയ്തിരിക്കുന്നത് . സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ ഇവര്‍ക്ക് പ്രാദേശിക, അന്താരാഷ്ട്ര മ... Full Story

   
         
    റാത്തോഡിന്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ പങ്കെടുക്കാനാവില്ല    
   
ഏഥന്‍സ്‌ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ നേടിത്തന്ന ഷൂട്ടിംഗ്‌ താരം രാജ്യവര്‍ധന്‍ സിംഗ്‌ റാത്തോഡിന്‌കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ പങ്കെടുക്കാനാവില്ല. പുനെയില്‍ മൂന്നു ദിവസമായി നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാത്തത്‌ മൂലമാണ് ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നിരിക്കുന്നത് . എന്നാ... Full Story
   
         
 
    ലോഡ്‌സ് ടെസ്റ്റ്‌ :പാകിസ്ഥാന് ഇന്നിങ്ങ്സ് തോല്‍വി    
   

ലോഡ്‌സില്‍ നടന്ന പാക്‌ -ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പാകിസ്താന്‍ ഇന്നിങ്‌സിനും 225 റണ്‍സിനും തോറ്റു.ഈ വിജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പര 3-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി.ഒന്നും രണ്ടും നാലും ടെസ്റ്റുകള്‍ ഇംഗ്ലണ്ട് നേടിയപ്പോള്‍ മൂന്നാം ടെസ്റ്റില്‍ പാകിസ്താന്‍ വിജയിച്ചിരുന്നു .ഷാര്‍ജയില്‍ 2002-ല്‍ ഓസ്‌ട്രേലിയയോട് ഇന്നിങ്‌സിനും... Full Story

   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ആത്മകഥ
Directed by: Santhosh Pavithram , Shafeer Sait
Staring : Sreenivasan, Sharbani Mukherjee, Jagathy, Shafna
   
         
    Related news