ഇന്‍ഡോറില്‍ നടക്കുന്ന ഇംഗ്ലണ്ട് -ഇന്ത്യ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 9 നഷ്ടത്തില്‍ 292 റണ്‍സ് എടുത്തിട്ടുണ്ട് . രാവിലെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തിരെഞ്ഞെടുത്തിരുന്നു .എന്നാല്‍ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു .പക്ഷെ യുവരാജും(118) ഗംഭീറും(70)ചേര്‍ന്ന് ഇന്ത്യയെ മാന്യമായ സ്കോറില്‍ എത്തിക്കയായിരുന്നു .യുവരാജിന്റെ തുടര്ച്ചയായ രണ്ടാം സെഞ്ചുറി ആണിത് .
വീരേന്ദര്‍ സെവാഗ്(1),സുരേഷ് റെയ്‌ന(4),രോഹിത് ശര്‍മ(3),മഹേന്ദ്രസിങ് ധോനി(15),ഹര്‍ഭജന്‍സിങ്(8).സഹീര്‍ ഖാന്‍(1)ആര്‍.പി.സിങ്(4)റണ്‍സും എടുത്തു .മുനാഫ് പട്ടേല്‍(0),യൂസഫ് പഠാന്‍(50)എന്നിവര്‍ പുറത്താകാതെ നിന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange