ലോകകപ്പ് ഹോക്കിയില്‍ പൂള്‍ ബിയില്‍ തിങ്കളാഴ്ച നടന്ന അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ സമനില (3-3) വഴങ്ങി .ഇതോടെ ലോകകപ്പ് ഹോക്കിയില്‍ അഞ്ചാം സ്ഥാനമെന്ന ഇന്ത്യയുടെ സ്വപ്‌നം പൊലിഞ്ഞു . പകുതി സമയത്ത് ഇന്ത്യ ഒരു ഗോളിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ പൂള്‍ എയിലെ നാലാം സ്ഥാനക്കാരുമായാണ് ഇന്ത്യ ഏഴാം സ്ഥാനത്തിനുവേണ്ടി പൊരുതാനിറങ്ങുക.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us