ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം ഒടുവില്‍ റിപ്പോര്ട്ട് കിട്ടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എടുത്തിട്ടുണ്ട് . 90 റണ്‍സ് എടുത്ത സെവാഗ് ആണ് പുറത്തായ ബാറ്റ്സ്മാന്‍ .ഇപ്പോള്‍ ഗൌതം ഗംഭീര്‍ (91), ധോണി (11) എന്നിവരാണ് ക്രീസില്‍ ഉള്ളത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange