Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  വര്‍ണപുരയ്ക്ക് സെഞ്ച്വറി; ശ്രീലങ്ക 2 ന് 192  
 


ഇന്ത്യയ്ക്കെതിരായ ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ദിവസം ശ്രീലങ്കയ്ക്കു വേണ്ടി വര്‍ണപുര സെഞ്ച്വറി(104 നോട്ട് ഔട്ട് ) നേടി. 85ന് രണ്ട് എന്ന നിലയില്‍ തുടങ്ങിയ ബാറ്റിങ്ങ് ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 192 എന്ന നിലയിലാണ് . 176 പന്തില്‍ നിന്നാണ് വര്‍ണപുര 104 റണ്‍സെടുത്തത്. ഇതില്‍ 13 ബൌണ്ടറികള്‍ ഉള്‍പ്പെടുന്നു.

ആദ്യ ദിനം വെളിച്ചക്കുറവും മോശം കാലാവസ്ഥയും മൂലം ആകെ 22 ഓവറാണ് കളിക്കാനായത്. ലങ്കന്‍ ഓപ്പണര്‍ വാന്‍ഡോര്‍‌ട്ടിന്‍റെ(3)യും സംഗക്കാരയുടെ(12)യും വിക്കറ്റുകളാണ് ആദ്യ ദിനം ലങ്കയ്ക്ക് നഷ്ടമായത്.


 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വെറുതെ ഒരു ഭാര്യ
Directed by: Akku Akbar
Staring : Gopika, Jayaram,Innocent, Jagathy Sreekumar, Suraj Venjaramoodu, Niveditha and Sona Nair
   
         
    Related news    
   
   
         
    Most reviewd news    
   
   
         
    Most reviewd news - sports