| |
ഓസ്ട്രേലിയ തകരുന്നു |
|
| |
|
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ പരാജയം ഒഴിവാക്കാന്‍ പൊരുതുന്നു.ഓസ്ട്രേലിയക്ക് ജയിക്കാന്‍ 516 റണ്‍സ് വേണമെന്നിരിക്കെ രണ്ടാം ഇന്നിങ്ങ്സിലും ഓസ്ട്രേലിയ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്.നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് എടുത്തിട്ടുണ്ട് .
മാത്യു ഹൈഡന്‍(29),കാറ്റിച്ച് (20), പോണ്ടിങ്ങ് (2),മൈക്ക് ഹസ്സി(1), വാട്സണ്‍ (2) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍ .ക്ലാര്‍ക്ക് (42),ഹാടിന്‍(37)എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍ ഉള്ളത്.നേരത്തെ ഇന്ത്യ രണ്ടാം ഇന്നിങ്ങ്സ് ഇന്ത്യ 314റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു .
|
|
| |
 |  |  |  |  |
|
|
| |
|
|
|
|