പുണെയില്‍ നടന്ന ലോക ജൂനിയര്‍ ബാഡ്‌മിന്റണില്‍ പെണ്‍കുട്ടികളില്‍ സൈന നേവാളും മെക്‌സിക്കോയിലെ ഗ്വാദലഹാരയില്‍ നടന്ന ലോക യൂത്ത് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തോക്‌ചോം നനാവോ സിങ്ങും ലോക കിരീടങ്ങള്‍ നേടി.
സൈന ജപ്പാന്‍ താരം സയാക്കാ സാട്ടോയെ 21-9, 21-18ന് തോല്‌പിച്ചാണ് സൈന ബാഡ്‌മിന്റണില്‍ കിരീടം നേടിയത്. മെക്‌സിക്കേയില്‍ റഷ്യയുടെ ഗ്രിഗറി നിക്കോളായ്‌ച്യുക്കിന് 15-5ന് തോല്‌പിച്ചാണ് തോക്‌ചോം നനാവോസിങ്ങ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange