ബെയ്ജിങ്: രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തും.ആതന്‍സ് ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവായിരുന്നു രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് . ആഗസ്ത് എട്ടിനാണ് ഉദ്ഘാടനച്ചടങ്ങുകള്‍. ആതന്‍സ് ഒളിമ്പിക്സില്‍ മലയാളി താരം അഞ്ജു ബോബി ജോര്‍ജായിരുന്നു ഇന്ത്യന്‍ പതകയേന്തിയത്. ഇക്കുറിയും ഇന്ത്യ മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്ന കൂട്ടത്തില്‍ റാത്തോഡുണ്ട്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange