ശ്രീലങ്കയ്ക്ക് എതിരെ ഈ മാസം18 നു ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇന്നു പ്രഖ്യാപിക്കും.മുംബെയില്‍ ചേരുന്ന സെലക്ഷന്‍
കമ്മറ്റി യോഗമാണ് ടീമിനെ തിരഞ്ഞെടുക്കുക.5 മല്സരങ്ങലാണ് പരമ്പരയില്‍.സച്ചിന്‍ ഏകദിന ടീമില്‍ തിരിച്ചെത്തും.
ദ്രാവിഡിനും ഗാംഗൂലി ക്കും സാധ്യത ഇല്ല.
ഇന്ത്യയും ശ്രീലന്കയും തമ്മിലുള്ള നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയില്‍ ആരംഭിക്കും.ഇപ്പോള്‍ പരമ്പര 1-1 നു സമനിലയില്‍ ആണ് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange