ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കും ചാമ്പ്യന്‍ ട്രോഫിക്കുമുള്ള ഇന്ത്യന്‍ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കേരള താരം ശ്രീശാന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മഹേന്ദ്ര സിംഗ് ധോണി ക്യാപ്ടന്‍ ആയി തുടരും . സച്ചിന്‍ തെന്‍ഡുല്‍ക്കറും സഹീര്‍ ഖാനും ടീമില്‍ മടങ്ങി എത്തിയിട്ടുണ്ട് .വിരാട് കോഹിലിയാണ് ടീമിലെ പുതു മുഖം. ഇശാന്ത് ശര്‍മ്മയ്‌ക്ക് വിശ്രമം അനുവദിച്ചു. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange