ഉദ്ഘാടനത്തിന് രണ്ടു ദിവസം ശേഷിക്കെ ഒളിമ്പിക്സില്‍ ഫുട്ബോളിന് ഇന്നു കിക്ക് ഓഫ് .
വനിതാ ടീമുകളുടെ മല്‍സരങ്ങള്‍ ആണ് ഇന്നു നടക്കുക.16 ടീമുകള്‍ പുരുഷ വിഭാഗത്തിലും,12 ടീമുകള്‍ വനിതാ വിഭാഗത്തിലും മാറ്റുരയ്ക്കുന്നു. വനിതാ വിഭാഗത്തിലെ ആദ്യ മത്സരം ലോകകപ്പ് റണ്ണര്‍ അപ്പ് ബ്രസീലും ജേതാക്കളായ ജര്‍മനിയും തമ്മിലാണ്.ഇന്നു ആറു മല്‍സരങ്ങള്‍ ഉണ്ട്.
ലോകം കാത്തിരിക്കുന്ന പുരുഷ വിഭാഗം ഫുട്ബോളിന് നാളെയാണ് തുടക്കം.നാളെ പുരുഷ വിഭാഗത്തിലും എല്ലാ ടീമുകളും മല്‍സരിക്കുന്നു.
ഇന്നത്തെ മല്‍സരങ്ങള്‍(വനിതാ വിഭാഗം)
അര്‍ജന്റീന-കാനഡ
ജര്‍മ്മനി-ബ്രസീല്‍
ജപ്പാന്‍-ന്യൂസിലാന്‍ഡ്
ചൈന-സ്വീഡന്‍
കൊറിയ-നൈജീരിയ
നോര്‍വേ -യു.എസ്.എ.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange