ഒളിമ്പിക്സ്:പുരുഷ വിഭാഗം ഫുട്ബോള്‍ മല്‍സരങ്ങള്‍ ഇന്ന്.
ലോകം കാത്തിരിക്കുന്ന വാശിയേറിയ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം.ഒളിമ്പിക്സിലെ പുരുഷവിഭാഗം മല്‍സരങ്ങള്‍ ഇന്നാണ് തുടങ്ങുന്നത്.ഇന്ന് 8 മല്‍സരങ്ങള്‍ നടക്കും.ഇതിനിടയില്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന താരങ്ങളെ തിരിച്ചു വിളിക്കാന്‍ കായിക കോടതി ക്ലബ്ബുകള്‍ക്ക് അധികാരം നല്കിയത് മല്‍സരങ്ങളുടെ മാറ്റ് കുറച്ചേക്കും.ഇപ്രകാരം അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ബാര്‍സലോണ തിരിച്ചു വിളിച്ചേക്കും.
വനിതാ ഫുട്ബോള്‍ മല്‍സര ഫലങ്ങള്‍.
ചൈന-സ്വീഡന്‍ ചൈന ജയിച്ചു.
ജര്‍മ്മനി-ബ്രസീല്‍ സമനില.
കാനഡ-അര്‍ജന്റീന കാനഡ ജയിച്ചു.
നോര്‍വേ-യു.എസ്.എ നോര്‍വേ ജയിച്ചു.
വടക്കന്‍ കൊറിയ-നൈജീരിയ വടക്കന്‍ കൊറിയ ജയിച്ചു.
ജപ്പാന്‍-ന്യൂസിലാന്‍ഡ് സമനില.
ഇന്നത്തെ മല്‍സരങ്ങള്‍.
ഓസ്ട്രേലിയ-സെര്‍ബിയ
ജപ്പാന്‍-യു.എസ്.എ.
ബ്രസീല്‍-ബെല്ജിയം
ഹോണ്ടുറാസ്-ഇറ്റലി
ഐവറികോസ്റ്റ്-അര്‍ജന്റീന
ഹോളണ്ട്-നൈജീരിയ
ചൈന-ന്യൂസിലണ്ട്
ദക്ഷിണ കൊറിയ-കാമറോണ്‍
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange