Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു  
 
നാഗ്പൂറിലെ വിദര്‍ഭ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ മത്സരത്തില്‍ പരാജയം ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു.ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്ങ്സ് സ്കോര്‍ ആയ 558 റണ്‍സിനു മറുപടിയായി ഇന്ത്യക്ക് ഒന്നാം ഇന്ന്ഗ്സില്‍ 233 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു . 51 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റെടുത്ത സ്റ്റെയ്നാണ് ഇന്ത്യയെ തകര്‍ത്തത് .ഇതോടെ ഇന്ത്യക്ക് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നു .രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ഇന്ത്യക്ക് ഇപ്പോള്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി കഴിഞ്ഞു . ഗംഭീര്‍ (1)സെവാഗ്(16)എന്നിവരാണ് പുറത്തായത് .നേരത്തേ ഒന്നാം ഇന്നിങ്ങ്സില്‍ സെവാഗ്(109) സെഞ്ച്വറി നേടിയിരുന്നു . മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 66ന് 2 ഇന്ത്യ എന്ന നിലയില്‍ ആണ് .സച്ചിന്‍ (15),വിജയ്‌ (27)എന്നിവരാണ് ക്രീസില്‍ ഉള്ളത്. ഇന്നിങ്ങ്സ് പരാജയം ഒഴിവാക്കാന്‍ ഇന്ത്യക്ക് ഇനിയും 259റണ്‍സ് വേണം .
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest sports news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news